LDC ഉൾപ്പടെയുള്ള 2024 - ലെ PSC പരീക്ഷകൾക്ക് ഒരുങ്ങുന്ന ഉദ്യോഗാർഥികളുടെ പഠന രീതി എങ്ങനെ ക്രമപ്പെടുത്താം? പഠിച്ചതൊന്നും മറക്കാതെ പരീക്ഷയ്ക്ക് എങ്ങനെ സ്കോർ ചെയ്യാം? ഇവയ്ക്കല്ലാം പരിഹാരമുണ്ട്. അതാണ്‌ പുതുവർഷദിനമായ ജനുവരി 1ന് G S പ്രദീപ്‌ നയിക്കുന്ന സൗജന്യ വെബിനാർ.